Dr. Sajith babu IAS's great works in kasaragod | Oneindia Malayalam

2020-03-24 2

താരമായി കാസര്‍കോട് കളക്ടര്‍ ബ്രോ സജിത്ത് ബാബു



അന്നത്തെ ചടങ്ങിന് എത്തിയ ആദിവാസി സഹോദരങ്ങള്‍ മമ്മൂക്കയോട് സംസാരിക്കുമ്പോള്‍ അവരുടെ ആവലാതികള്‍ പറയുന്നതിലും ശക്തമായ ഭാഷയില്‍ അവരെ അവരുടെ കളക്ടര്‍ സഹായിച്ചുകൊണ്ടിരിക്കുന്ന കഥകള്‍ പറയുന്നത് കേട്ടപ്പോള്‍ അവിടെ കൂടി നിന്നവര്‍ ആ കളക്ടറെ സ്‌നേഹാദരങ്ങളോടെ നോക്കി കാണുന്നതിന് ഞാനും സാക്ഷ്യം വഹിച്ചു.. ഇതെല്ലാം കേട്ട മമ്മൂക്ക നിറഞ്ഞ മനസ്സോടെ കളക്ടറെ അഭിനന്ദിക്കുന്നത് കണ്ടു.